18 April 2024 Thursday

ആലംകോട് മില്ലുംപടിയില്‍ HMC യുടെ നേതൃത്വത്തില്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു.

ckmnews

ആലംകോട് മില്ലുംപടിയില്‍ HMC യുടെ നേതൃത്വത്തില്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു.


ചങ്ങരംകുളം:ആലംകോട് മില്ലുംപടിയില്‍ HMC യുടെ നേതൃത്വത്തില്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു.ലോക്ഡൗൺ മൂലം പ്രയാസത്തിലായ70ല്‍ പരം കുടുംബങ്ങള്‍ക്കാണ്  പച്ചക്കറി ഉൾപ്പടെയുള്ള ആവശ്യ വസ്തുക്കള്‍ വിതരണം ചെയ്തത്.