Mookuthala
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം മഹാശിവരാത്രി സമാപനയോഗം ചേർന്നു

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം മഹാശിവരാത്രി സമാപനയോഗം ചേർന്നു
എടപ്പാൾ:മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം മഹാശിവരാത്രി 2023. സമാപനയോഗം ചേർന്നു.വി ചന്ദ്രൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ശിവദാസ് മുല്ലപ്പുള്ളി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.വിജയൻ വാക്കെത്ത് വരവ്.ചിലവ് കണക്കുകൾ അവതരിപ്പിച്ചു
ഗോവിന്ദൻ ബാലകൃഷ്ണൻ നായർ,ഗോവിന്ദൻ നായർ,ചന്ദ്രശേഖരൻ,ഭരതൻ എന്നിവർ സംസാരിച്ചു.അജേഷ് പുതില്ലത് നന്ദി പറഞ്ഞു