09 May 2024 Thursday

അസ്സബാഹ് കോളജിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ SELF-DEFENSE WORKSHOP സംഘടിപ്പിച്ചു

ckmnews

അസ്സബാഹ് കോളജിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ SELF-DEFENSE WORKSHOP സംഘടിപ്പിച്ചു


ചങ്ങരംകുളം:അസ്സബാഹ് കോളജിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ SELF-DEFENSE WORKSHOP സംഘടിപ്പിച്ചു.കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് അസ്സബാഹ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ.ബൈജു എംകെ ഉദ്ഘടനം ചെയ്തു. പ്രധാന സെഷൻ ആയ സെൽഫ് ഡിഫൻസ് ക്ലാസ്സിന് അസ്സബാഹ് കോളേജിലെ കെമിസ്ട്രി അധ്യാപികയും,സ്റ്റേറ്റ് കളരിപയറ്റ് ചാമ്പ്യനുമായ സസ്രിൻ പിവി നേതൃത്വം നൽകി.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ റഹ്‌മാൻ അധ്യക്ഷത വഹിച്ചു.ഇംഗ്ലീഷ്ഡിപ്പാർട്മെന്റിലെ അധ്യാപിക ജലീല  കെകെ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.ഫിസിക്സ്‌ ഡിപ്പാർട്മെന്റിലെ അധ്യാപകൻ ഷാഹിദ് ഇബ്രാഹിം ചടങ്ങിന് നന്ദി പറഞ്ഞു.