25 April 2024 Thursday

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി അമേഘ

ckmnews

പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി അമേഘ


ചങ്ങരംകുളം:പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി എടപ്പാൾ ഗവർമെൻ്റ് ഹയർ  സെക്കൻഡറി സ്കൂളിലെ അമേഘാ ഷാജി.പന്താവൂർ തണ്ടലത്ത് ഷാജിയുടേയും ലീനയുടേയും മകളാണ്