18 April 2024 Thursday

ചിയ്യാനൂർ എഎൽപി സ്കൂളിൽ 1999 -2003 ബാച്ച് പൂർവ്വ വിദ്യാർത്ഥിസംഗമം സംഘടിപ്പിച്ചു

ckmnews

ചിയ്യാനൂർ എഎൽപി സ്കൂളിൽ 1999 -2003 ബാച്ച്   പൂർവ്വ വിദ്യാർത്ഥിസംഗമം സംഘടിപ്പിച്ചു


ചങ്ങരംകുളം:ചിയ്യാനൂർ എഎൽപി സ്കൂളിൽ 1999 -2003 ബാച്ച് പൂർവ്വ വിദ്യാർത്ഥിസംഗമം സംഘടിപ്പിച്ചു.പ്രധാനാധ്യാപകൻ മോഹൻദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.നൗഷാദ് സ്വാഗതം പറഞ്ഞു.മിനി ടീച്ചർ, ശോഭന ടീച്ചർ, സക്കീന ടീച്ചർ, ബബിത ടീച്ചർ, സുജിത ടീച്ചർ, മഞ്ജു ടീച്ചർ, വിലാസനി ടീച്ചർ എന്നിവർ സംസാരിച്ചു