19 April 2024 Friday

സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാനുള്ള ഗൂഡശ്രമങ്ങള്‍ക്കെതിരെ ബിജെപി സത്യാഗ്രഹസമരം നടത്തി

ckmnews

സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാനുള്ള ഗൂഡശ്രമങ്ങള്‍ക്കെതിരെ ബിജെപി സത്യാഗ്രഹസമരം നടത്തി


ചങ്ങരംകുളം:ബിജെപി വേട്ടക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന മണ്ഡലം തല സത്യാഗ്രഹസമരം ചങ്ങരംകുളത്ത് നടന്നു.ബിജെപി പാലക്കാട് മേഖല അധ്യക്ഷൻ 

വി ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.ടി ഗോപാലകൃഷ്ണൻ.ചക്കൂത്ത് രവീന്ദ്രൻ,ഇ ജി ഗണേശൻ,കുഞ്ഞുണ്ണി കരുമത്തിൽ,ഷാജി കളരിക്കൽ,മാടവ് നാരായണൻ നമ്പൂതിരി

കൃഷ്ണൻ പാവിട്ടപ്പുറം,സുധാകരൻ നന്നംമുക്ക്,

വിജയൻ മടത്തിപാടം,സുഭാഷ് കോട്ടതറ എന്നിവർ സംസാരിച്ചു