26 April 2024 Friday

മൂക്കുതല ഹൈസ്കൂളിന് പുതിയ കെട്ടിടം ഒരു കോടി രൂപ അനുവദിച്ചു

ckmnews

മൂക്കുതല ഹൈസ്കൂളിന് പുതിയ കെട്ടിടം ഒരു കോടി രൂപ അനുവദിച്ചു

ചങ്ങരംകുളം:മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ ഒരു കോടി രൂപ കൂടി അനുവദിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പ് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിട നിർമാണത്തിന് ഒരു കോടി അനുവദിച്ചത്.