25 April 2024 Thursday

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം മഹാശിവരാത്രി 11ന് നടക്കും

ckmnews

മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം മഹാശിവരാത്രി 11ന് നടക്കും


ചങ്ങരംകുളം:മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം  മഹാ ശിവരാത്രി 11ന് നടക്കും. ഇതു സംബന്ധിച്ച വിശകലന യോഗം ഞായറാഴ്ച ഞായറാഴ്ച വൈകിട്ട് - 4. 30-ന്  ക്ഷേത്രാങ്കണത്തിൽ ചേരും. എല്ലാ പ്രവർത്തക സമിതി അംഗങ്ങളും ഭക്തരും എത്തി ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.