27 April 2024 Saturday

എറവക്കാട് കൂട്ടായ്മ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

ckmnews

എറവക്കാട് കൂട്ടായ്മ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു


ചങ്ങരംകുളം:എറവക്കാട് കൂട്ടായ്മ സമൂഹ നോമ്പുതുറ എറവക്കാട് എ ജെ ബി സ്കൂളിൽ  നടത്തി.ചടങ്ങിൽ  മുൻ പഞ്ചായത്ത് പ്രസിഡന്റ് അലി മാസ്റ്റർ, കപ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിനക്കുട്ടി, വാർഡ് മെമ്പർ ശിവൻ, മുൻ ബ്ലോക്ക് മെമ്പർ ഫാത്തിമ, മുൻ മെമ്പർ പന്തലിങ്ങൽ ബാലചന്ദ്രൻ, ചക്കി യത്ത്  രവി, അലി കെ. വി, നുഫൈൽ കെ പി, കുഞ്ഞിപ്പ എം കെ, ഷഫീഖ് കെ പി, ഇർഷാദ്, ഫാരിസ് അസ്ഹർ എം എസ്,

 ശുഹൈബ്, ഫൈസൽ, സിറാജ്,റസാക്ക് മുസ്തഫ , അഫ്റാൻ,അനസ്,ലബീബ്, നബീൽ, സലീൽ, അജ്മൽ.  തുടങ്ങിയവർ പരിപാടിക്ക് ആശംസ അറിയിച്ചു