09 May 2024 Thursday

ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് കെയറിന് ഔക്സിജര്‍ സിലണ്ടര്‍ വാങ്ങുന്നതിന് ഫണ്ട് സംഭാവന നല്‍കി

ckmnews


ചങ്ങരംകുളം:വളയംകുളം എം. വി. എം. റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ എസ്. എസ് എൽ. സി.2008. ബാച്ച്.

പ്ലസ് ടു 2010ബാച്ച്. അസ്സബാഹ് ആർട്സ് &സയൻസ് കോളേജിലെ 2010-13ബാച്ച് ഓരോ ഓക്സിജൻ സിലിൻഡറുകൾ വീതം (ആകെ 3. എണ്ണം )വാങ്ങി ക്കുന്നതിനുള്ള തുക സംഭാവന യായി നൽകി.ഫഹീം എറവറാംകുന്ന്. ജദീർ വിരളിപുറത്ത്

ഹംദാൻ വിരളിപുറത്ത്

നദീം . എന്നിവരിൽ നിന്നും കാരുണ്യം പ്രസിഡന്റ്‌ പി. പി. എം. അഷ്‌റഫ്‌

വൈസ് പ്രസിഡന്റ്‌. പി. അലി

ജോയിന്റ് സെക്രട്ടറി കെ. അനസ് എന്നിവർ ഏറ്റു വാങ്ങി.