18 April 2024 Thursday

ചങ്ങരംകുളത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നമോ കിറ്റ് വിതരണം ചെയ്തു

ckmnews

ചങ്ങരംകുളത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നമോ കിറ്റ് വിതരണം ചെയ്തു


ചങ്ങരംകുളം:ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്തും പരിസരങ്ങളിലുമായ്  താമസിക്കുന്ന മുന്നൂറിൽ പരം അന്യസംസ്ഥാന തൊഴിലാളികൾക്ക്  ആവശ്യത്തിനുള്ള നമോ കിറ്റ് വിതരണം നടത്തി.പൊന്നാനിമണ്ഡലം പ്രസിഡണ്ട് 

പ്രസാദ് പടിഞ്ഞാക്കര യുടെ നേതൃത്വത്തിൽ ശ്രീനിവാരനാട്ട്

വിജയൻ മഠത്തിൽപടം അനീഷ് K

എന്നിവരുടെ നേതൃത്വത്തിലാണ് നമോ കിറ്റ് വിതരണം നടന്നത്