20 April 2024 Saturday

ചിറവല്ലൂർ തേറമ്പത്ത് കളരിക്കൽ അപ്പുണ്ണി കുറുപ്പിൻ്റെയും മുളക്കാംപറമ്പത്ത് മാധവി നങ്ങ്യാരുടെയും മകൻ ചന്ദ്രൻ നമ്പ്യാർ അന്തരിച്ചു

ckmnews

ചിറവല്ലൂർ തേറമ്പത്ത് കളരിക്കൽ അപ്പുണ്ണി കുറുപ്പിൻ്റെയും മുളക്കാംപറമ്പത്ത് മാധവി നങ്ങ്യാരുടെയും മകൻ ചന്ദ്രൻ നമ്പ്യാർ അന്തരിച്ചു


ചങ്ങരംകുളം:ചിറവല്ലൂർ തേറമ്പത്ത് കളരിക്കൽ അപ്പുണ്ണി കുറുപ്പിൻ്റെയും മുളക്കാംപറമ്പത്ത് മാധവി നങ്ങ്യാരുടെയും മകൻ ചന്ദ്രൻ നമ്പ്യാർ (76) അന്തരിച്ചു ഭാര്യ പങ്കജം മക്കൾ മിനി, ലത ( ആലംങ്കോട് പഞ്ചായത്ത്), മരുമക്കൾ ഉണ്ണി ,ധർമ്മൻ(Late)