29 March 2024 Friday

എസ്എസ്എല്‍സി എല്ലാ വിഷയത്തിലും A+നേടി ഹര്‍ഷീന അഷ്റഫ്

ckmnews

എസ്എസ്എല്‍സി എല്ലാ വിഷയത്തിലും A+നേടി ഹര്‍ഷീന അഷ്റഫ്


ചങ്ങരംകുളം:എസ്എസ്എല്‍സി എല്ലാ വിഷയത്തിലും A+നേടി ഹര്‍ഷീന.കല്ലുംപുറം ജിഎച്ച്എസ്എസ് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.കല്ലുംപുറം സ്വദേശി അഷറഫ് നസീമ ദമ്പതികളുടെ മകളാണ്