09 May 2024 Thursday

ഉദിനുപറമ്പ് ശ്രീ കാർത്യായിനി ക്ഷേത്രത്തിലെ കൗണ്ടർ ഞായറാഴ്ച ഭക്തർക്കായി സമർപ്പിക്കും

ckmnews

ഉദിനുപറമ്പ് ശ്രീ കാർത്യായിനി ക്ഷേത്രത്തിലെ കൗണ്ടർ ഞായറാഴ്ച ഭക്തർക്കായി സമർപ്പിക്കും


ചങ്ങരംകുളം:ഉദിനുപറമ്പ് ശ്രീ കാർത്യായിനി ക്ഷേത്രത്തിൽ പുതുതായി നിർമിച്ച

വഴിപാട് കൗണ്ടർ ഞായറാഴ്ച ഭക്തർക്കായി തുറന്ന് കൊടുക്കും.പത്മിനി പട്ടത്ത്(അമൃതം)ക്ഷേത്രത്തിന് വഴിപാടായി സംഭാവന ചെയ്ത കൗണ്ടറിന്റെ സമർപ്പണം ക്ഷേത്രം പൂജാരി പ്രശാന്ത് തിരുമേനി വൈകിയിട്ട് 6.30 ന് സമർപ്പിക്കും.