29 March 2024 Friday

ലഹരി ഭീകരതയ്ക്കെതിരെബി ജെ പി ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

ckmnews

ലഹരി ഭീകരതയ്ക്കെതിരെബി ജെ പി  ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു


ചങ്ങരംകുളം:യുവതലമുറയിൽ ഭയാനകമായ തരത്തിൽ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം മൂലം സമൂഹത്തിന്റെ സ്വൈരജീവിതം നഷ്ടപ്പെടുന്നതിൽ സർക്കാരും നിയമപാലകരും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നാ വശ്യപ്പെട്ടുകൊണ്ട് ബി ജെ പി  ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു.ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടത്തിയ പരിപാടി ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് ഉല്ലാസ് ബാബു മുഖ്യപ്രഭാഷണം നടത്തി.

ടി ഗോപാലകൃഷ്ണൻ,

ജനാർദ്ദനൻ പട്ടേരി, 

കെ പി രവീന്ദ്രൻ എടപ്പാൾ,

ശ്രീനിവാരനാട്,കെ അനീഷ്

സുധാകരൻ നന്നംമുക്ക്, കെ കുഞ്ഞുണ്ണി  

കൃഷ്ണൻ പാവിട്ടപ്പുറം, എം വിനയകുമാർ,ഉണ്ണികൃഷ്ണൻ ആലങ്കോട്

മണികണ്ഠൻ പന്താവൂർ

സബിത വിനയകുമാർ എന്നിവർ സംസാരിച്ചു.