09 May 2024 Thursday

ചങ്ങരംകുളം ചിയ്യാനൂരിൽ താമസിച്ചിരുന്ന പരേതനായ അയ്യോത്ത് മുഹമ്മദ് കുട്ടി മുസ്‌ലിയാരുടെ മകൻ കരീം നിര്യാതനായി

ckmnews


ചങ്ങരംകുളം:ചിയ്യാനൂരിൽ താമസിച്ചിരുന്ന പരേതനായ അയ്യോത്ത് മുഹമ്മദ് കുട്ടി മുസ്‌ലിയാരുടെ മകൻ കരീം(48)നിര്യാതനായി.മാതാവ് ഫാത്തിമ്മ.ഭാര്യ സൈനബ.മക്കൾ.ഹഫ്‌സത്ത്.മിസിരിയ.മുഖ്താർ.സിനാൻ. റഹദ. സിയാദ്.മരുമക്കൾ ഷമീർ. ഷമീർ.