29 March 2024 Friday

എസ്എസ്എൽസി പ്ളസ്ടു വിജയികളെ അനുമോദിച്ചു

ckmnews



ചങ്ങരംകുളം:കാഞ്ഞിയൂർ പ്രദേശത്തെ എസ്എസ്എൽസി,പ്ളസ്ടു  പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ഒരുമ കൂട്ടായ്മ കാഞ്ഞിയൂർ അനുമോദിച്ചു.കൂട്ടായ്മക്ക് വേണ്ടി ഹംസ കെവി. ഷാജി പികെ, സൈഫു സികെ ഷൗക്കത്ത് , നസീർ കെവി മൊയ്തുണ്ണി, ബാപ്പു ഹാജി തുടങ്ങിയവർ ഉപഹാരങ്ങൾ സമർപ്പിച്ചു.