29 March 2024 Friday

ചങ്ങരംകുളം കോക്കൂർ പാലച്ചുവട് കുതിരാൻ തറയിൽ കെ ടി കുമാരൻ നിര്യാതനായി

ckmnews

ചങ്ങരംകുളം കോക്കൂർ പാലച്ചുവട് കുതിരാൻ തറയിൽ കെ ടി കുമാരൻ നിര്യാതനായി 


ചങ്ങരംകുളം :കോക്കൂർ പാലച്ചുവട് കുതിരാൻ തറയിൽ കെ ടി കുമാരൻ (61) നിര്യാതനായി. ഭാര്യ ലീല. മക്കൾ സുരേഷ് (ഇന്തോനേഷ്യ) , സുബീഷ, മരുമക്കൾ ദിലീപ്, രജിത. സഹോദരങ്ങൾ കെ ടി ശശി , കാർത്ത്യായനി ,സുമ സംസ്കാരം ചെവ്വാഴ്ച കാലത്ത് എട്ട് മണിക്ക് ചെറുതിരുത്തി ശാന്തിതീരത്ത്  .