25 April 2024 Thursday

ഐനിച്ചോട് താമസിക്കുന്ന മണാളത്ത് അഷറഫ്(55)നിര്യാതനായി

ckmnews

ഐനിച്ചോട് താമസിക്കുന്ന മണാളത്ത് അഷറഫ്(55)നിര്യാതനായി


ചങ്ങരംകുളം:ഐനിച്ചോട് താമസിക്കുന്ന മണാളത്ത് അഷറഫ്(55)നിര്യാതനായി.ഭാരൃ സഫിയ.സഹോരങ്ങള്‍:സുലൈമാൻ.റഹ്മത്തുള്ള. മറിയകുട്ടി ഖബറടക്കം 4 മണിക്ക് തെങ്ങിൽ ജുമാ മസ്ജിദ് കബര്‍സ്ഥാനിൽ നടക്കും