27 April 2024 Saturday

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ckmnews

ചങ്ങരംകുളം മേഖലയില്‍ ഇന്ന് 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 8 പേരും നന്നംമുക്ക് പഞ്ചായത്തില്‍  8 പേരും അടക്കം ചങ്ങരംകുളം മേഖലയില്‍ 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 18 പേര്‍ക്കും,കാലടി 3 പേര്‍ക്കും,കുറ്റിപ്പുറം 19 പേര്‍ക്കും,മാറഞ്ചേരി 19 പേര്‍ക്കും,പൊന്നാനി 14 പേര്‍ക്കും,തവനൂര്‍ 2 പേര്‍ക്കും,വട്ടംകുളം 5 പേര്‍ക്കും,വെളിയംകോട് 9 പേര്‍ക്കും,പെരുമ്പടപ്പില്‍ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയില്‍ 721 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.