25 April 2024 Thursday

കല്ലൂർമ്മ സ്വദേശി കുളങ്ങര മൊയ്തീൻ അന്തരിച്ചു

ckmnews


 

ചങ്ങരംകളം :കല്ലൂർമ്മയില്‍ താമസിക്കുന്ന  കുളങ്ങര മൊയ്തീൻ (72) അന്തരിച്ചു.ഭാര്യ ബീവാത്തുമ്മ മക്കൾ :നസീന, സലീന, സജ്ന, ഫസീന മരുമക്കൾ: അബ്ദുറഹ്മാൻ (കോർഫുഖാൻ) റഫീഖ് (റാസൽ ഖൈമ ) മുജീബ് (ജോർദാൻ ) യൂസുഫ് (ദുബായ്)