23 April 2024 Tuesday

എൻ്റെ പാർട്ടിക്ക് എൻ്റെ ഹ ദിയ ചങ്ങരംകുളം ശാഖ തല ഉദ്ഘാടനം നടത്തി

ckmnews

എൻ്റെ പാർട്ടിക്ക് എൻ്റെ ഹ ദിയ ചങ്ങരംകുളം ശാഖ തല ഉദ്ഘാടനം നടത്തി


ചങ്ങരംകുളം:മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ എൻ്റെ പാർട്ടിക്ക് എൻ്റെ ഹദിയ ഓണ് ലൈൻ ഫണ്ട് സമാഹരണത്തിൻ്റെ ചങ്ങരംകുളം ശാഖ തല ഉദ്ഘാടനം ചിയ്യാന്നൂർ മഹല്ല് ജനറൽ സെക്രട്ടറി ടി വി മമ്മുട്ടിയുടെ ഫണ്ട് ട്രാൻസ്ഫർ ചെയ്തു കൊണ്ട് പൊന്നാനി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ നിർവ്വഹിച്ചു.ശാഖ ഭാരവാഹികളായ കെ പി ഹമീദ് അബ്ദുറഹിമാൻ, എം വി കുഞ്ഞി ബാപ്പു, വി വി മൊയ്തുണ്ണി, കെ വി കുഞ്ഞിമരക്കാർ, വി പി മുഹമ്മദുണ്ണി, കെ വി ഹാഷിർ പങ്കെടുത്തു