28 March 2024 Thursday

എറവറാംകുന്ന് സാംസ്കാരിക വേദി ക്ളബ്ബിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി

ckmnews

എറവറാംകുന്ന് സാംസ്കാരിക വേദി ക്ളബ്ബിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി

ചങ്ങരംകുളം : എറവറാംകുന്ന് സാംസ്കാരിക വേദി ക്ളബ്ബിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി.പ്രദേശത്തെ റോഡും, പരിസരവും ആണ് പ്രവര്‍ത്തകര്‍ ശുചീകരിച്ചത്..ക്ലബ്ബ് പ്രവർത്തകരായ ഫാദിഹ്.കെ ബി,സുഹൈർ എറവറാംകുന്ന്,ഫാസിൽ.കെ.വി,ഉബൈദ്.ഇ.എം, റഹൂഫ്,മൻസൂർ ഇഎം നിസാർ ഇഎം,ഷബീഹ് ഇഎഎച്ച് തുടങ്ങിയവർ നേതൃത്വം നൽകി.