26 April 2024 Friday

ചങ്ങരംകുളം പളളിക്കര മലയംപറമ്പിൽ മണി അന്തരിച്ചു

ckmnews

ചങ്ങരംകുളം: പളളിക്കര മലയം പറമ്പിൽ പരേതനായ ചക്കച്ചൻ മകൻ മണി (63) അന്തരിച്ചു

ഭാര്യ: കമല.മക്കൾ: ഷിനോജ്, ഷിംന,

മരുമകൻ: സുമേഷ് വരട്ടിപ്പളളി.ശവസംസ്കാരം പെന്നാനി ഈശ്വര മംഗലം സ്മശാനത്തിൽ നടന്നു