20 April 2024 Saturday

ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ സംഗമം കൊളഞ്ചേരി അനുമോദിച്ചു

ckmnews


ചങ്ങരംകുളം:ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു  പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ളസ് നേടി നാടിന് അഭിമാനമായ  വിദ്യാർത്ഥികളെ മൂക്കുതല സംഗമം ആർട്സ്, സ്പോർട്സ് ക്ലബ്‌ &വെൽഫെയർ സൊസൈറ്റി മൊമെന്റോ നൽകി അനുമോദിച്ചു.ഷംനാസ് മൂക്കുതല, സെക്കീർ ഹുസൈൻ, റഹീം പികെ, സെമീർ കെവി, ശ്രീരാഗ് എന്നിവർ സന്നിഹിതരായി.