19 April 2024 Friday

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ എം എസ് സി മറൈൻ കെമിസ്റ്റ്റിക്ക് ഒന്നാം റാങ്ക് മർവ ഷാഹിദിന്

ckmnews

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ

എം എസ് സി മറൈൻ കെമിസ്റ്റ്റിക്ക് ഒന്നാം റാങ്ക് മർവ ഷാഹിദിന്


ചങ്ങരംകുളം:കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ

എം എസ് സി മറൈൻ കെമിസ്റ്റ്റിക്ക് ഒന്നാം റാങ്ക് മർവ ഷാഹിദിന്.കൊച്ചിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ  പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയാക്കിയ മർവഷാഹിദ് വളാഞ്ചേരി സ്വദേശിയും അല്ല യിൻ യൂണിവേഴ്സിറ്റി

 ഉദ്യോഗസ്ഥനായ ഷാഹിദ് വളാഞ്ചേരി യുടെയും കോക്കൂർ സ്വദേശി അഡ്വ.റസിയ ഷാഹിദിന്റെയും മകളാണ് .പ്ലസ്ടു വരെ പഠനം UAE യിൽപൂർത്തിയാക്കി ഡിഗ്രി ഫറൂഖ് കോളേജിൽ കഴിഞ്ഞ പോസ്റ്റ് ഗ്രാജ്വേഷന്  വേണ്ടി യൂണിവേഴ്സിറ്റി ഓഫ്  ഫിഷറീസ് ആൻഡ് ഓഷ്യൻ  സ്റ്റഡീസിൽ എത്തിയത്

യുഎഇയിലെ പഠനകാലത്ത്  വ്യത്യസ്ഥ മേഖലകളിൽ മികവുപുലർത്തുന്ന ഏറ്റവും നല്ല വിദ്യാർത്ഥിക്കുള്ള  ശൈഖ് ഹംദാൻ അവാർഡ് നേടിയിരുന്നു