26 April 2024 Friday

സമസ്ത കേന്ദ്ര മുശവറ അംഗമായി തെരെഞ്ഞെടുത്ത എംവി ഇസ്മയില്‍ മുസ്ലിയാരെ ആദരിച്ചു

ckmnews


ചങ്ങരംകുളം :സമസ്ത കേന്ദ്ര മുശവറ അംഗമായി തിരഞ്ഞെടുത്ത എം വി ഇസ്മായിൽ മുസ്ലിയാർ കുമരനെല്ലൂരിനെ കക്കിടിപ്പുറം അൽ ഫലാഹ് എ എം എം ഇംഗ്ലീഷ് സ്കൂൾ ആദരിച്ചു. ചടങ്ങിൽ അൽ ഫലാഹ് ട്രസ്റ്റ് വൈസ് ചെയർമാൻ സി കെ ബാപ്പിനു ഹാജി,സ്കൂൾ മാനേജർ ഉമ്മർ തലാപ്പിൽ, സ്കൂൾ പ്രിൻസിപ്പൽ എ പി അഷ്‌റഫ്‌ കുമരനെല്ലൂർ, ബഷീർ കക്കിടിക്കൽ, ഇ വി സ്വഫ്‌വാൻ നദ്‌വി, പി  വി ഹസ്സൻ ഹാജി,   തുടങ്ങിവർ പങ്കെടുത്തു.