28 March 2024 Thursday

ടെക്സ്റ്റൈൽസ് & ഗാർമെന്റ് അസോസിയേഷൻ മെമ്പർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

ckmnews

ചങ്ങരംകുളം:ടെക്സ്റ്റൈൽസ് & ഗാർമെന്റ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ഉസ്മാൻ പന്താവൂർ ആദ്യ മെമ്പർഷിപ് ജഗന്നിവാസൻ (സിറ്റി ടെക്സ്) ന് നൽകി ഉദ്ഘാടനം നിർവഹിച്ചു.സെക്രട്ടറി സഫർ നെച്ചിക്കൽ,ഷാനവാസ് കളേഴ്സ്,സുഹൈൽ ഡിഫൻഡർ,ഷറഫു ആലംകോട്,സുബൈർ തട്ടം,അഖിൽ ദാസ്,അബ്ദുള്ള കിസ്‌വ,അസി ചങ്ങരംകുളം,ആഷിക് കോക്കൂർ,ആഷിക് സ്പേസ്,ജമാൽ ചാന്ദിനി തുടങ്ങിയവർ പങ്കെടുത്തു.