29 March 2024 Friday

കാണി-മാർസ് ചലച്ചിത്രോൽസവം ഇന്ന് സമാപിക്കും

ckmnews

കാണി-മാർസ് ചലച്ചിത്രോൽസവം ഇന്ന് സമാപിക്കും 


ചങ്ങരംകുളം കാണിഫിലിം സൊസൈറ്റിയും മാർസ് സിനിമാസും ചേർന്ന് സംഘടിപ്പിച്ച കാണി-മാർസ് ചലച്ചിത്രോൽസവത്തിന് ഇന്ന് സമാപനം.മലയാള സിനിമ, ഇന്ത്യൻസിനിമ, ലോകസിനിമ വിഭാഗങ്ങളിലായി 12 സിനിമകളാണ് മൂന്നു ദിവസങ്ങളിലായി പ്രദർശിപ്പിച്ചത്.അരവിന്ദൻ സംവിധാനം ചെയ്ത കുമ്മാട്ടിയാണ് ഉദ്ഘാടന ചിത്രം. 13 ന് ഞായറാഴ്ച വൈകിയിട്ട്  5മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ അഭിനേതാക്കളായ അനുമോൾ,ലുക്മാൻ എന്നിവരും പങ്കെടുക്കും.