09 May 2024 Thursday

മൂക്കുതല ഇൻഡലക്റ്റ് ഇൻസ്റ്റിറ്റ്യൂഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം :മൂക്കുതല ഇൻഡലക്റ്റ് ഇൻസ്റ്റിറ്റ്യൂഷന്റെ  ഓണാഘോഷം ആഗസ്റ്റ് 26 ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടന്നു . പൂക്കള മത്സരം,കുട്ടികളുടെ വിവിധ നൃത്തപരിപാടികൾ, കലാകായികപരിപാടികൾ ഓണാഘോഷത്തിന് മാറ്റ് കൂട്ടി. വിജയിച്ചവർക്ക് പ്രിൻസിപ്പാൾ ബിന്ദു ടീച്ചർ, സബിത ടീച്ചർ എന്നിവർ സമ്മാനങ്ങളും നൽകി .