26 April 2024 Friday

കക്കിടിപ്പുറം മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറിയും പൗരപ്രമുഖനുമായ കാവിലവളപ്പിൽ ആലിക്കുട്ടി ഹാജി അന്തരിച്ചു

ckmnews

കക്കിടിപ്പുറം മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറിയും പൗരപ്രമുഖനുമായ കാവിലവളപ്പിൽ ആലിക്കുട്ടി ഹാജി അന്തരിച്ചു 


ചങ്ങരംകുളം:കക്കിടിപ്പുറം മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറിയും പൗരപ്രമുഖനുമായ കാവിലവളപ്പിൽ ആലിക്കുട്ടി ഹാജി (68)അന്തരിച്ചു.ദീർഘകാലം പന്താവൂരിൽ കെ.വി മെഡിക്കൽ ഷോപ്പ്, പന്താവൂർ ജ്വല്ലേഴ്സ് എന്നിവ നടത്തിയിരുന്നു. പ്രമുഖ എഴുത്തുകാരൻ അന്തരിച്ച കെ.വി.എം പന്താവൂർ ജേഷ്ട സഹോദരനാണ്.ഭാര്യ നഫീസ തലാപ്പിൽ, മക്കൾ ഇസ്മാഈൽ ബാബു, നഹല, മരുമക്കൾ ഹുസ്സൈൻ, ഷാക്കിറ. ജനാസ സംസ്കരണം ബുധനാഴ്ച കാലത്ത് ഒമ്പത് മണിക്ക് മുമ്പ് കക്കിടിപ്പുറം കുന്നത്ത് പള്ളി ഖബ്റിസ്ഥാനിൽ നടക്കും.