09 May 2024 Thursday

ചങ്ങരംകുളത്ത് 25 പേര്‍ക്ക് കൂടി കോവിഡ് പൊന്നാനി 114 പേര്‍ക്കും മാറഞ്ചേരി 96 പേര്‍ക്കും എടപ്പാള്‍ 58 പേര്‍ക്കും,രോഗം

ckmnews

ചങ്ങരംകുളത്ത് 25 പേര്‍ക്ക് കൂടി കോവിഡ്


പൊന്നാനി 114 പേര്‍ക്കും മാറഞ്ചേരി 96 പേര്‍ക്കും എടപ്പാള്‍ 58 പേര്‍ക്കും,രോഗം


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 12 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 13 പേര്‍ക്കും അടക്കം ചങ്ങരംകുളം മേഖലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.പൊന്നാനി 114 പേര്‍ക്കും മാറഞ്ചേരി 96 പേര്‍ക്കും എടപ്പാള്‍ 58 പേര്‍ക്കും,വട്ടംകുളത്ത് 26 പേർക്കും കാലടി 58 പേർക്കും തവനൂർ 65 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.കുറ്റിപ്പുറം  64 പേര്‍ക്കും,പെരുമ്പടപ്പ് 16 പേര്‍ക്കും,വെളിയംകോട് 33 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു