09 May 2024 Thursday

എടപ്പാളിലും ചങ്ങരംകുളത്തും കോടിയേരി ബാലകൃഷ്ണൻ ഓർമ്മ ദിനം ആചരിച്ചു

ckmnews

എടപ്പാളിലും ചങ്ങരംകുളത്തും കോടിയേരി ബാലകൃഷ്ണൻ ഓർമ്മ ദിനം ആചരിച്ചു


എടപ്പാൾ: കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മ ദിനത്തിൽ സി പി ഐ എം പ്രഭാതഭേരി മുഴക്കി അനുസ്മരണ റാലി നടത്തി. എടപ്പാളിൽ  കെ കുമാരൻ, സി രാഘവൻ,ടി കെ സൂരജ് തുടങ്ങിയവർ നേതൃത്വം നൽകി.ചങ്ങരംകുളത്ത്   ഏരിയ സെക്രട്ടറി ടി സത്യൻ ഉദ്ഘാടനം ചെയ്തു. വിവി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. വിവി കരുണാകരൻ. കെവി ഷഹീർ അജയഘോഷ് തുടങ്ങിയർ സംസാരിച്ചു.