09 May 2024 Thursday

ചങ്ങരംകുളം മേഖലാ സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ്‌ പെരുന്നാൾ നമസ്കാരം 29 നു കാലത്ത് ഏഴുമണിക്ക് വളയംകുളം എം വി എം സ്കൂൾ ഗ്രൗണ്ടിൽ നടക്കും

ckmnews

ചങ്ങരംകുളം മേഖലാ സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ്‌ പെരുന്നാൾ നമസ്കാരം 29 നു കാലത്ത് ഏഴുമണിക്ക് വളയംകുളം എം വി എം സ്കൂൾ ഗ്രൗണ്ടിൽ നടക്കും.


ചങ്ങരംകുളം മേഖലാ സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ്‌ പെരുന്നാൾ നമസ്കാരം 29 നു കാലത്ത് ഏഴുമണിക്ക് എം വി എം സ്കൂൾ ഗ്രൗണ്ടിൽ നടക്കും.ജാമാഅത്തെ ഇസ്ലാമി പണ്ഡിതൻ എം സി നസീർ  ഈദ്‌ ഗാഹിനു നേതൃത്വം നൽകും.ഈദ്ഗാഹ്‌ സ്വാഗത സംഘം കമ്മിറ്റി യോഗത്തിൽ ജന കണ വീനർ ഷാനവാസ് വട്ടത്തൂർ അധ്യക്ഷത വഹിച്ചു.കെ അനസ് യൂസഫ്‌ യാസീൻ, എം വി മുഹമ്മദ്‌ അഷറഫ്, കെ എ ഹമീദ്, കെ വി മുഹമ്മദ്‌, സി പി 

മുഹമ്മ ഉമരി, മുജീബ്‌ കോക്കൂർ, എം വി സാലിഹ്‌, പി വി നിയാസ്‌, എം കെ അബ്ദു റഹ്മാൻ, പി കെ അബ്ദുല്ലക്കുട്ടി, ഇ വി മുഹമ്മദ്‌ കുട്ടി, വി വി മൂസക്കൂട്ടി സൈനു പള്ളിക്കര സംസാരിച്ചു.കേരള നദ്വത്തുൽ മുജാഹിദീൻ, 

ജമാഅത്തെ ഇസ്ലാമി 

കെ എൻ എം മർകസുദ്ദഅവ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞ 11 ‌ കൊല്ലമായി മേഖലയിലെ പെരുന്നാൾ നമസ്കാരങ്ങൾ സംയുക്തമായാണു സംഘടിപ്പിക്കുന്നത്.