09 May 2024 Thursday

മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വികെഎം ഷാഫിയുടെ ഭാര്യ പിതാവ് അന്തരിച്ചു

ckmnews

മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വികെഎം ഷാഫിയുടെ ഭാര്യ പിതാവ് അന്തരിച്ചു


ചങ്ങരംകുളം:നരണിപ്പുഴ മില്ലിന് സമീപം  താസിക്കുന്ന   പുളിക്കുന്നത്തേൽ   മുഹമ്മദ്‌ (കുഞ്ഞിപ്പക്ക ചോണലയിൽ 74)അന്തരിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വികെഎം ഷാഫിയുടെ ഭാര്യ പിതാവാണ്.ഖബറടക്കം 3 മണിക്ക് നരണിപ്പുഴ ഖബർസ്ഥാനിയിൽ നടക്കും.മക്കൾ സലീം(ദുബായ്)സജ്ന,സബ്ന.മരുമക്കൾ രേഷ്മ,ഷാഫി,നദീർ