Nannamukku
ചങ്ങരംകുളം കല്ലൂർമ്മ സ്വദേശിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം:ചങ്ങരംകുളം കല്ലൂർമ്മ സ്വദേശിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വടക്കേപുരക്കൽ കുമാരന്‍ (70)നെയാണ് വീട്ടിലെ അടുക്കളയിൽ പ്ലാസ്‌റ്റിക് കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും