20 April 2024 Saturday

കക്കിടിപ്പുറം കെ.പി.യു.പി.സ്ക്കൂളിൽ യോഗാ ദിനാചരണം നടത്തി

ckmnews


ചങ്ങരംകുളം:കക്കിടിപ്പുറം കെ.പി.യു.പി.സ്ക്കൂളിലെ യോഗാ ദിനാചരണം മുൻ പ്രധാനാധ്യാപിക ശ്രീമതി വൽസല ടീച്ചർ ഉദ്ഘാടനം ചെയ്തു. വി.പി. ജലജ ,പി. നജ്മ , ദിവ്യ, കെ.ആർ. അഭിജിത്ത്, ബിജു.പി. സൈമൺ, സജി.കെ. ചിന്നൻ , പി.വിശ്വംഭരൻ, പി.ജി. ബിന്ദു എന്നിവർ പ്രസംഗിച്ചു.