09 May 2024 Thursday

ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടന്നു

ckmnews

ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടന്നു


ചങ്ങരംകുളം:ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി നടന്നു.സ്കൂൾ പ്രിൻസിപ്പാൾ വി.വി.ബാബു പതാക ഉയർത്തി. സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് സുബീഷ് അദ്ധ്യക്ഷത വഹിച്ച.പി.ടി.എ. വൈസ് പ്രസിഡൻ്റ് നിഷാദ്, എം.ടി.എ.പ്രസിഡൻ്റ് ഗീത നന്നംമുക്ക്, അയ്യപ്പ സേവാ സംഘം ജില്ലാ സെക്രട്ടറി വി.വി. മുരളീധരൻ, ജില്ലാ ട്രഷറർ കെ.ഗോപാലകൃഷ്ണൻ, കേന്ദ്ര പൊതുയോഗം അംഗം ടി. കൃഷ്ണൻ നായർ, സ്കൂൾ കമ്മറ്റി മെമ്പർ രാജൻ ആലങ്കോട്, എച്ച് .എം. ടി.പി.സുമ എന്നിവർ പ്രസംഗിച്ചു.