27 April 2024 Saturday

കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ് പ്രതിഷേധം സംഘടിപ്പിച്ചു.

ckmnews

കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ് പ്രതിഷേധം സംഘടിപ്പിച്ചു.


ചങ്ങരംകുളം:പാചക വാതക വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ് പ്രതിഷേധം സംഘടിപ്പിച്ചു.അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ് പ്രസിഡണ്ട് റജീബ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ലത്തീഫ് അധ്യക്ഷത വഹിച്ചു.അജീഷ് കാൻസ് കഫെ,ഷിഹാബ് ടിഎഫ്സി,ജംഷാദ്,വ്യാപാരി  വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് സെക്രട്ടറി മൊയ്തുണ്ണി,യൂത്ത് വിങ് പ്രസിഡണ്ട് നൗഷാദ് വികെഎം,മൻസൂർ റൈസ് ആന്റ് ഫിഷ് മറ്റു സംഘടനാ അംഗങ്ങളും പങ്കെടുത്ത് ആശംസകൾ നേർന്നു