26 April 2024 Friday

ആലംകോട് പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ യോഗം ചേര്‍ന്നു

ckmnews

ആലംകോട് പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ യോഗം ചേര്‍ന്നു


ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുഖമമായ നടത്തിപ്പിനായി ആലംകോട് പഞ്ചായത്തിലെ  സ്ഥാനാര്‍ത്ഥികളുടെ യോഗം ആലംകോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്നു.റിട്ടേണിംഗ് ഓഫീസര്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തിരഞ്ഞെടുപ്പ് തര്‍ക്കങ്ങളില്ലാതെയും സുഖമായും നടത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും കോവിഡ് മാനദണ്ഡങ്ങളും വിശദീകരിച്ചു.കാലത്ത് മുതല്‍ രണ്ട് സമയങ്ങളിലായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് യോഗം ചേര്‍ന്നത്