25 April 2024 Thursday

സ്വാതന്ത്രദിനത്തില്‍ എല്‍എസ്എസ് വിജയികളെ വീടുകളിലെത്തി അനുമോദിച്ചു

ckmnews

സ്വാതന്ത്രദിനത്തില്‍ എല്‍എസ്എസ് വിജയികളെ വീടുകളിലെത്തി അനുമോദിച്ചു


ചങ്ങരംകുളം:സ്വാതന്ത്രദിനത്തില്‍ എല്‍എസ്എസ് വിജയികളെ വീടുകളിലെത്തി അനുമോദിച്ചു.ആലംകോട് ജിഎല്‍പി സ്കൂളിലെ എല്‍എസ്എസ് വിജയികളെയാണ് അധ്യാപകരും പിടിഎ ഭാരവാഹികളും ചേര്‍ന്ന് ഉപഹാരം നല്‍കി അനുമോദിച്ചത്.ചടങ്ങിൽ വാർഡ് മെമ്പർ ഷമീന ഉമ്മർ,പി.ടി.എ പ്രസിഡന്റ് പ്രകാശൻ സികെ,പ്രധാനാധ്യാപിക ശശികല എന്നിവരും അധ്യാപകരും പങ്കെടുത്തു