20 April 2024 Saturday

ഡിസംബർ 11 ന് ഐ എം എ യുടെ മെഡിക്കൽ സമരം

ckmnews



എടപ്പാൾ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള സംസ്ഥാന ഘടകം ഡിസംബർ 11 ന് മെഡിക്കൽ സമരം നടത്തും. സങ്കര വൈദ്യത്തിനെതിരെയാണ് സമരം. രാവിലെ 6 മുതൽ വൈകീട്ട് ആറ് വരെ നടക്കുന്ന സമരത്തിൽ നിന്ന് കാഷ്വാലിറ്റി- കോവിഡ് സ്യൂട്ടികൾ ഒഴികെ ഇന്ത്യയിലെ മുഴുവൻ ആധുനിക വൈദ്യശാസ്ത്ര ചികിത്സകരും ജോലിയിൽ നിന്ന് വിട്ടുനിന്നാണ് സമരം