25 April 2024 Thursday

രമ്യ പ്രസാദിനെ ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ചഅനുമോദിച്ചു

ckmnews

രമ്യ പ്രസാദിനെ ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ചഅനുമോദിച്ചു


ചങ്ങരംകുളം:കേന്ദ്ര യൂണിവേഴ്‌സിറ്റിയുടെ ( ബി എഡ് ) പരീക്ഷയിൽ രണ്ടാം റാങ്കും സിൽവർ മെഡലും നേടിയ മൂക്കുതല സ്വദേശി രമ്യാ പ്രസാദിനെ ഭാരതീയ ജനത കർഷകമോർച്ച പൊന്നാനി മണ്ഡലം കമ്മറ്റി അനുമോദിച്ചു.ചടങ്ങിൽ ഭാരതീയ ജനത കർഷകമോർച്ച പൊന്നാനി മണ്ഡലം പ്രസിഡന്റ് കുഞ്ഞുണ്ണി കരുമത്തിൽ പൊന്നാട അണിയിച്ചു.ഭാരതീയ ജനത കർഷകമോർച്ച പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് ചിറവലൂർ ഭാരതീയ ജനത കർഷകമോർച്ച പൊന്നാനി മണ്ഡലം സെക്രട്ടറി മണികണ്ഠൻ പന്താവൂർ ഭാരതീയ ജനത കർഷകമോർച്ച പൊന്നാനി മണ്ഡലം വൈസ്പ്രസിഡന്റ് രവി ചിറവലൂർ ഭാരതീയ ജനത കർഷകമോർച്ച നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുരേഷ് ചക്രാട്ട് ഭാരതീയ ജനത കർഷകമോർച്ച നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി പ്രവീൺ പള്ളിക്കര എന്നിവർ പങ്കെടുത്തു