28 March 2024 Thursday

കനത്ത മഴ തുടരുന്നു താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

ckmnews

കനത്ത മഴ തുടരുന്നു താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍


ചങ്ങരംകുളം:കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കി.തുടര്‍ച്ചയായി നിര്‍ത്താതെ പെയ്യുന്ന മഴ കര്‍ഷകരെയും ആശങ്കയിലാക്കുന്നുണ്ട്.പ്രദേശത്ത് നെല്‍ക്കൃഷിക്കായി തയ്യാറെടുത്ത കര്‍ഷഖരെയാണ് കനത്ത മഴ ആശങ്കയിലാക്കിയത്.താഴ്ന്ന പ്രദേശങ്ങളിലെ റോഡുകള്‍ പലതും വെള്ളം കയറിത്തുടങ്ങിയത് ആശങ്ക പരത്തുന്നുണ്ട്.