Kokkur
കോക്കൂർ എ എച്ച് എം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ അദ്ധ്യാപകരുടെ ഒഴിവ്

ചങ്ങരംകുളം:കോക്കൂർ എ എച്ച് എം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ദിവസ വേതാനാടിസ്ഥാനത്തിൽ ഹിസ്റ്ററി, മലയാളം, ഇംഗ്ലീഷ്, ഹിന്ദി,സോഷ്യോളജി,ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ അദ്ധ്യാപകരെ നിയമിക്കുന്നു.ഉദ്യോഗാർത്ഥികൾ 01-06-2023 നു വ്യാഴം രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഹാജറാകണം.(പ്രിൻസിപ്പൽ)