18 April 2024 Thursday

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി യുഡിവൈഎഫ് നൈറ്റ് മാർച്ച് ഇന്ന് രാത്രി 9.30ന് ചങ്ങരംകുളത്ത് നടക്കും

ckmnews

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി യുഡിവൈഎഫ് നൈറ്റ് മാർച്ച് ഇന്ന് രാത്രി 9.30ന് ചങ്ങരംകുളത്ത് നടക്കും


ചങ്ങരംകുളം:രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി യുഡിവൈഎഫ് ചങ്ങരംകുളം മേഖല കമ്മിറ്റി നടത്തുന്ന നൈറ്റ് മാർച്ച് ഇന്ന് രാത്രി 9.30ന് ചങ്ങരംകുളത്ത് നടക്കും.നൈറ്റ് മാർച്ചിന് പ്രമുഖ നേതാക്കൾ നേതൃത്വം നൽകും