24 April 2024 Wednesday

തൂലിക സർഗാലയ നരണിപ്പുഴ നോട്ട് ബുക്ക് ചലഞ്ച് പുസ്തക വണ്ടി പ്രയാണം ആരംഭിച്ചു

ckmnews

തൂലിക സർഗാലയ നരണിപ്പുഴ നോട്ട് ബുക്ക് ചലഞ്ച് പുസ്തക വണ്ടി പ്രയാണം ആരംഭിച്ചു 


ചങ്ങരംകുളം:കോവിഡ് മഹാമാരിയിൽ സാമ്പത്തികമായി പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സുമനസ്സുകളുടെ സഹായത്തോടെ 

 തൂലിക സർഗാലയയുടെ പുസ്തകവുമായി പുസ്തക വണ്ടി പ്രയാണം ആരംഭിച്ചു.പുസ്തക  വിതരണം ഉദ്ഘാടനം മുസ്ലിം ലീഗ് നേതാവ് നരണിപ്പുഴ മുഹമ്മദലി നിർവഹിച്ചു.ക്ലബ്ബിന്റെ പ്രസിഡൻ്റ് ഫാസിൽ കെഎം അധ്യക്ഷത വഹിച്ചു.