Town
ചങ്ങരംകുളം മേഖലയില്‍ 41 പേര്‍ക്കും എടപ്പാളിൽ 123 പേര്‍ക്കും കോവിഡ്
ചങ്ങരംകുളം മേഖലയില്‍ 41 പേര്‍ക്കും എടപ്പാളിൽ 123 പേര്‍ക്കും കോവിഡ്
ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ 21 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 20 പേര്‍ക്കും ഉള്‍പ്പെടെ ചങ്ങരംകുളം മേഖലയില്‍ 41 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.എടപ്പാളിൽ 123 പേർക്കും വട്ടംകുളത്ത് 20 പേർക്കും കാലടി 18 പേർക്കും തവനൂർ 26 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.കുറ്റിപ്പുറം 49 പേര്‍ക്കും,മാറഞ്ചേരി 22 പേര്‍ക്കും,പെരുമ്പടപ്പ് 17 പേര്‍ക്കും,പൊന്നാനി 35 പേര്‍ക്കും,വെളിയംകോട് 28 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു