28 March 2024 Thursday

കോക്കൂർ തെക്ക്മുറി പുത്തൻപുരക്കൽ കേശവൻ നിര്യതനായി

ckmnews

കോക്കൂർ തെക്ക്മുറി പുത്തൻപുരക്കൽ കേശവൻ നിര്യതനായി


ചങ്ങരംകുളം: കോക്കൂർ തെക്ക്മുറി പുത്തൻപുരക്കൽ  കേശവൻ (56) നിര്യാതനായി 

ഭാര്യ. ഗീത

മക്കൾ. ആദർശ്, അശ്വതി

ശവസംസ്കാരം ഇന്ന് മൂന്ന് മണിക്ക് തറവാട്ട് വീട്ട് വളപ്പിൽ നടക്കും