29 March 2024 Friday

ചങ്ങരംകുളം സ്വദേശി അടക്കം ആലംകോട് മാത്രം ഇന്ന് 6 പേര്‍ക്ക് കോവിഡ്

ckmnews

ചങ്ങരംകുളം സ്വദേശി അടക്കം ആലംകോട് മാത്രം ഇന്ന് 6 പേര്‍ക്ക് കോവിഡ്


ചങ്ങരംകുളം:ചങ്ങരംകുളം സ്വദേശി അടക്കം ആലംകോട് മാത്രം ഇന്ന് 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.പാവിട്ടപ്പുറം സ്വദേശികളായ 3 പേരും മാങ്കുളം സ്വദേശിയായ ഒരാളും ചങ്ങരംകുളത്തെ പ്രമുഖ ഗോള്‍ഡ് വിതരണക്കാരനും രോഗംസ്ഥിരീകരിച്ചിട്ടുണ്ട്.ഇതില്‍ ഗോള്‍ഡ് വിതരണക്കാരനായ ചങ്ങരംകുളം സ്വദേശി ചങ്ങരംകുളത്തെ പല സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തിയതിനാല്‍ സമ്പര്‍ക്ക സാധ്യത കൂടുതലാണ്.ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍


ആലങ്കോട് - 5

ആലിപ്പറമ്പ് - 1  

അങ്ങാടിപ്പുറം - 3

അരീക്കോട് - 1

ആതവനാട് - 2

ചേളാരി - 3  

ചെറുകര - 1

ചോക്കാട് - 3

ചുങ്കത്തറ - 1

എടക്കര - 1

എടപ്പറ്റ - 1

എടപ്പാള്‍ - 1

എടവണ്ണ - 1

ഏലംകുളം - 3

എറണാകുളം - 1

ഇരിമ്പിളിയം - 1

കല്‍പ്പകഞ്ചേരി - 4

കാഞ്ഞൂര്‍ - 1

കണ്ണമംഗലം - 6

കരുളായി - 1

കീഴുപറമ്പ് - 1

കോഡൂര്‍ - 4

കൊണ്ടോട്ടി - 1

കോട്ടക്കല്‍ - 2

കുറ്റിപ്പുറം - 7

മലപ്പുറം - 8

മമ്പാട് - 2

മംഗലം - 3

മഞ്ചേരി - 57

മൂന്നിയൂര്‍ - 9

നിലമ്പൂര്‍ - 7

ഊരകം - 1

ഒതുക്കുങ്ങല്‍ - 1

പാലക്കാട് - 4

പള്ളിക്കല്‍ -1

പാണ്ടിക്കാട് - 2

പരപ്പനങ്ങാടി - 6

പെരിന്തല്‍മണ്ണ - 9

പൊന്നാനി - 1

പൂക്കോട്ടൂര്‍ - 3

പോത്തുകല്‍ - 1

പുല്‍പ്പറ്റ - 1

പുറത്തൂര്‍ - 1

പുഴക്കാട്ടിരി - 2

രണ്ടത്താണി - 1

തലക്കാട് - 3

താനാളൂര്‍ - 1

താനൂര്‍ - 4

തവനൂര്‍ - 2  

താഴെക്കോട് - 5

തിരുവാലി - 6

തിരുവള്ളൂര്‍ - 1

തൃക്കലങ്ങോട് - 6

തുവൂര്‍ - 1

തിരൂര്‍ - 3

വളാഞ്ചേരി - 4

വള്ളിക്കുന്ന് - 13

വട്ടംകുളം - 3

വാഴയൂര്‍ - 4

വെളിമുക്ക് - 1

വേങ്ങര - 1

വെട്ടത്തൂര്‍ - 1

വെട്ടം - 7

വണ്ടൂര്‍ - 10


ഉറവിടം അറിയാത്തവര്‍


ആലങ്കോട് - 1

എ.ആര്‍ നഗര്‍ - 1

ചാലിയാര്‍ - 1

കരുളായി - 1

കൊണ്ടോട്ടി - 1

മലപ്പുറം - 1

മമ്പാട് - 1

മൂന്നിയൂര്‍ - 1

ഒഴൂര്‍ - 1

പള്ളിക്കല്‍ - 1

പറപ്പൂര്‍ - 1

പെരിന്തല്‍മണ്ണ - 1

പൊന്നാനി - 3

പൂക്കോട്ടൂര്‍ - 1

രണ്ടത്താണി - 1

താനൂര്‍ - 2

തിരൂരങ്ങാടി - 2

തിരുവാലി - 2

വള്ളിക്കുന്ന് - 2

വണ്ടൂര്‍ - 2


ആരോഗ്യപ്രവര്‍ത്തകര്‍


ഊരകം - 1

പെരിന്തല്‍മണ്ണ - 2

പുലാമന്തോള്‍ - 1

മലപ്പുറം - 2


ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍


ചുങ്കത്തറ - 1

വെന്നിയൂര്‍ - 1

പുഴക്കാട്ടിരി - 1

എടവണ്ണ - 1


വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍


മഞ്ചേരി - 1

വണ്ടൂര്‍ - 1

താനാളൂര്‍ - 1

പള്ളിക്കല്‍ - 1

തിരുവാലി - 1

കാളികാവ് - 1

തൃക്കലങ്ങോട് - 1

എ.ആര്‍ നഗര്‍ - 1 കരുവാരക്കുണ്ട് - 1